₹0.00

No products in the basket.

₹0.00

No products in the basket.

Tomy Chemmalamattam

Tomy Chemmalamattam

ടോമി സെബാസ്റ്റിയന്‍ ഒരു കൂവകര്‍ഷകനാണ്. കാഞ്ഞിരപ്പള്ളിക്കടുത്ത് ചെമ്മലമറ്റത്ത് മൂന്ന് ഏക്കറിലാണ് അദ്ദേഹം കൂവ കൃഷിചെയതിരിക്കുന്നത്. ശുദ്ധമായ, മാലിന്യങ്ങളൊന്നുമില്ലാത്ത കൂവപ്പൊടിയാണ് ടോമിയുടേത്.